Back to Top
ലഹരിയുടെ ലോകം
ലഹരിയുടെ ഉന്മാദത്തിൽ ജീവിതം ഹോമിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇതിനെ കുറിച്ച് ഒരുപാട് എഴുത്തുകൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇവിടെ ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് മാത്രം വെറുതെ പറഞ്ഞു പോവുകയല്ല എഴുത്തുകാരൻ ചെയ്യുന്നത്. വ്യത്യസ്ത സ്വഭാവമുള്ള ലഹരിവസ്‌തുക്കളെ കുറിച്ചും അത് മാനസികവും ശാരീരികവും സാമൂഹികവുമായി വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പ്രതിരോധ-പരിഹാര നടപടികളെ കുറിച്ചും ആഴത്തിലുള്ള പഠനം കൂടിയാണ് "ലഹരിയുടെ ലോകം'.
ഈ പുസ്തകം 'വായനാലഹരി' ഉള്ളവർക്ക് മാത്രമല്ല, ജീവിത ത്തോട് അഭിനിവേശമുള്ളവർക്കും മാർഗദർശിയാണ് എന്നതിൽ സംശയമില്ല.
| Author | Dr.K.S.Balakrishna Pillai |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products









