വിവിധങ്ങൾ
വിവിധങ്ങൾ
വേലായുധൻ ഇളയിടത്ത്
ലേഖനങ്ങൾ കാലഘട്ടങ്ങളെ അടയാളപ്പെടുത്തേണ്ടത് അനിവാര്യമാണ് . രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അപചയങ്ങളെ നഖശിഖാന്തം ഇഴകീറി പരിശോധിക്കുകയും, വിയോജിപ്പുകളെ ലേഖകൻ ശക്തമായ് അടയാളപ്പെടുത്തുകയും ചെയ്യുന്നു. തുഗ്ലക്കും, തമിഴ്നാട് രാഷ്ട്രീയവും, കവിതയിലെ കാവ്യമീമാംസയും തുടങ്ങി വ്യത്യസ്തമായ വിഷയങ്ങൾ ഉൾച്ചേർന്ന് 'വിവിധങ്ങൾ' കാലാതീതമായ് സംവദിക്കുന്നു.

| Author | Velayudhan Eleyedath |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00 -
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00