അസ്തമിക്കാത്തത ആകാശങ്ങളിൽ

₹200.00
In stock
SKU
IVBS22
അസ്തമിക്കാത്തത ആകാശങ്ങളിൽ എന്റെ കഥകൾ

കഥപറച്ചിലിന്റെ സാമ്പ്രദായിക വഴികളെ നിർദ്ദാക്ഷിണ്യം ചവുട്ടിത്തള്ളിയാണ് വൃന്ദയുടെ എഴുത്തിന്റെ സഞ്ചാരം. രൂപഭദ്രതയുടെ മാനദണ്ഡങ്ങളെ അത് അലോസരപ്പെടുത്തിയേക്കാം. എന്നാൽ വായനാസുഖത്തിന്റെ ഹരിതഭൂമിയിൽ അനുവാചകനെ വിഭ്രമിപ്പിക്കുന്നുണ്ട് അസ്തമിക്കാത്ത ആകാശങ്ങൾ.

More Information
Author Vrinda Menon
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:അസ്തമിക്കാത്തത ആകാശങ്ങളിൽ
Your Rating
New Products
Back to Top