തൊട്ടടുത്ത വിശുദ്ധൻ

₹400.00
In stock
SKU
IVBN11

തൊട്ടടുത്ത വിശുദ്ധൻ

കുട്ടനാടൻ വയലുകളിലും പറമ്പുകളിലും ഊഴിയവേല ചെയ്തു തളർന്ന ഒരു ജനവിഭാഗത്തിന്റെ നീറുന്ന കഥയാണ് തൊട്ടടുത്ത വിശുദ്ധൻ. ആഹാരം, വസ്ത്രം, പാർപ്പിടം, വഴി തുടങ്ങിയവ നിർ ബന്ധപൂർവ്വം തടയപ്പെട്ട് നൂറ്റാണ്ടുകളുടെ ഭയാനകമായ വിശപ്പിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ ഇടറിവീണ ഹതഭാഗ്യരാണവർ. ചരിത്രം, മിത്ത്, അടിമത്തം, അടിമക്കച്ച വടം, ജാതിമതഭീകരതകൾ, വിമോചനസമരത്തിന്റെ വംശഹത്യകൾ, കാർഷിക -സാമൂഹിക മുന്നേറ്റങ്ങൾ എന്നിവയെല്ലാം ഈ നോവലിൽ എഴുത്തുകാരൻ കൂട്ടിച്ചേർത്തിരിക്കുന്നു. ആ വസ്തുതകൾ നമ്മെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യും. താൻ കണ്ടതും അനുഭവിച്ചതുമായ തീക്ഷ്ണമായ കാര്യങ്ങൾ എഴുത്തുകാരനായ ജോൺ ടി.ഡി.വളരെ സത്യസന്ധമായി ഇതിൽ കോറിയിട്ടിരിക്കുന്നു. കുട്ടനാടൻ പശ്ചാത്തലത്തിൽ എഴുതിയ ഈ നോവൽ ഭാരതചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു വലിച്ചെറിയ പ്പെട്ട ഒരു ജനതയുടെ കഥകൂടിയാണ്. പമ്പാനദിയിലെ തെളി നീരുപോലെ നന്മയൊഴുകുന്ന നോവലാണ് തൊട്ടടുത്ത വിശുദ്ധൻ.

More Information
Author John.T.D
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:തൊട്ടടുത്ത വിശുദ്ധൻ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat