ശലഭം

₹140.00
In stock
SKU
IVBP26

ശലഭം

ധന്യയുടെ കവിത തുടങ്ങുന്നതും, ഒടുങ്ങുന്നതും ഹൃദയ തലത്തിൽ തന്നെ. വികാര വിക്ഷുബ്ധമായ സ്വഹൃദയത്തിൽ നിന്ന്, സ്വത: സിദ്ധമായ താളത്തിൽ തെറിച്ചു വീണ വാക്കുകൾ, വചനങ്ങൾ, അവ ഒട്ടും മറയില്ലാതെ നിങ്ങളെ തേടി വരുന്നു. നിസ്സർഗ ശോഭയല്ലാതെ, കൃത്രിമമായ ആടയാഭരണങ്ങളോ, ചിട്ടപ്പെടുത്തിയ താളവട്ടങ്ങളോ ഒന്നും ഇല്ല. എന്നാലും ഒരു പഴഞ്ചൊല്ലു പോലെ, കടങ്കഥ പോലെ ഹൃദയഹാരിയാവാൻ നടത്തിയ ഉദ്യമത്തിന്റെ സാഫല്യമാണ് ഈ കവിതാ സമാഹാരം.

രാധാകൃഷ്ണൻ കാക്കശ്ശേരി

More Information
Author Dhanya K.R
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ശലഭം
Your Rating
New Products
Back to Top