പറശ്ശിനിക്കടവിലെ പടവുകൾ

₹150.00
In stock
SKU
IVBS17
പറശ്ശിനിക്കടവിലെ പടവുകൾ

ഡോ. വാസുദേവൻ മേൽമുണ്ടയൂർ

ജീവിതത്തിൻ്റെ കുത്തൊഴുക്കിൽ കരതേടി അലയുന്ന മനുഷ്യരെക്കുറിച്ചാണ് ഡോ. വാസുദേവൻ നമ്മോട് പറയുന്നത് . കഥകളോരോന്നും മാനുഷിക മൂല്യത്തിലൂന്നിക്കൊണ്ട് ലയാത്മകമായ ഭാവഗുണം കൊണ്ടും സൂക്ഷ്മപാടവത്താലും വേറിട്ട് നിൽക്കുന്നു. ഈ സമാഹാരത്തിലെ ഓരോ കഥയും മികവാർന്ന കഥാപരിസരം സൃഷ്ടിച്ചു കൊണ്ട് കഥാസാഹിത്യത്തിൽ പുതിയ വാതായാനങ്ങൾ തുറന്നു നൽകുന്നു.

More Information
Author Dr.Vasudevan Melmundayoor
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:പറശ്ശിനിക്കടവിലെ പടവുകൾ
Your Rating
New Products
Back to Top