സക്കട

₹200.00
In stock
SKU
IVBS23

സക്കട

ജോസഫിനെ ഹെഗ്ഗോഡുവിലെ 'നിനാസം എന്ന പ്രസിദ്ധ നാടക പഠന കേന്ദ്രത്തിൽ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തന്നെ എനിക്ക് പരിചയമുണ്ട്. മാതൃഭാഷ മലയാളമായിരുന്നിട്ടുകൂടി തനിക്ക് അപരിചിതമായ കന്നഡ ഭാഷ ദൃഢനിശ്ചയത്തോടെ പഠിച്ച് നാടക-സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ഇപ്പോൾ 'സക്കട' എന്ന തന്റെ കഥാസമാഹാരം പ്രസിദ്ധീകരിക്കുകയാണ്. മലയാളമറിയാത്ത എനിക്ക് ആ കഥകളുടെ സാരാംശം അദ്ദേഹം തന്നെ വിവരിച്ചുതന്നതു കേട്ടപ്പോൾ അവയിലെ അമൂർത്ത ബിംബങ്ങളുടെ ശക്തി കണ്ട് ആശ്ചര്യപ്പെട്ടു. തനത് പുരാണങ്ങളിലും നാടോടിക്കഥകളിലും അന്തർലീനമായിരിക്കുന്ന അഭൗമമായൊരു രചനാലോകം സൃഷ്ടിക്കാനുള്ള പ്രയത്നമാണ് ഇതിൽ നടത്തിയിരിക്കുന്നത്. നമ്മുടെ കാഴ്ചകളും സ്വപ്നങ്ങളും ചതിക്കുഴികളും മോഹങ്ങളുമെല്ലാം ഇഴപിരിച്ചെഴുതിയ ഈ കഥകൾ എനിക്ക് വളരെ വിശിഷ്ടമായി തോന്നി. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. - ഗിരീഷ് കാസറവള്ളി

More Information
Author Joseph John
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:സക്കട
Your Rating
New Products
Back to Top