Back to Top
ഇവിടെ ഒരു വവ്വാൽ ഇല്ല
ഇവിടെ ഒരു വവ്വാൽ ഇല്ല
മേതിൽ
അത്ഭുതത്തോടെയല്ലാതെ മേതിലിൻ്റെ രചനകൾ വായിച്ചു തീർക്കുവാൻ കഴിയുകയില്ല. ശക്തമായ ഭാഷയിലൂന്നി അസാധരണമാം വിധം ആഴത്തിൽ വലിച്ച് കൊണ്ടുപോയി എഴുത്തിനിടത്തട്ടിലെ വിസ്മയങ്ങളോരോന്നും മറനീക്കി , ' ഇവിടെ ഒരു വവ്വാൽ ഇല്ല ' എന്ന പഠനത്തിലൂടെ വായനക്കാർക്ക് സമ്മാനിക്കുന്നു. അതീവ സൂക്ഷ്മതയോടെ ശാസ്ത്രത്തിൻ്റെ സൂചിപ്പഴുതിലൂടെ എഴുത്തുകൾ കോർത്തിണക്കുമ്പോൾ പുതിയ മാനങ്ങൾ ഉൾസ്ഫോടനമായ് ഉടലെടുക്കുന്നു. വൈവിധ്യമാർന്ന രചനാ തന്ത്രങ്ങളുടെ ധീരമായ ചേർത്തു വയ്ക്കലുകളാണ് ഓരോ എഴുത്തും . ശാസ്ത്രവും , കലയും സാഹിത്യവും സമാസമം ഇഴചേർത്ത് , ഇട ചേർത്ത് വായനക്കാരിലേക്ക് അനാവരണം ചെയ്യുന്നു.
| Author | Maythil | 
|---|---|
| Publisher | Ivory Books | 
| Product Types | Malayalam | 
Write Your Own Review
            New Products
        
        - 
                         The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00 The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
- 
                         The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00 The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00
 
     
                     
        







