Melo Pearl

₹200.00
In stock
SKU
IVBS43
മനുഷ്യമനസ്സിനെയും ബന്‌ധങ്ങളെയും അപഗ്രഥിക്കുന്ന ചെറുകഥയുടെ ശില്പ‌ ഭംഗി പ്രത്യേകം എടുത്തു പറയേണ്ടതാണ്. യാഥാർത്ഥ്യത്തിനും ഭ്രമകല്‌പനകൾക്കുമിടയിൽ പുതുലോകത്തിൻ്റെ വ്യത്യസ്‌ത ജീവിതമുഹൂർത്തങ്ങളെ അക്ഷരങ്ങളാൽ അവിസ്‌മരണീയമാക്കുന്ന കഥയുടെ ജാലവിദ്യ ഈ പുസ്‌തകത്തിൽ നമുക്ക് അനുഭവിച്ചറിയാം. പ്രകൃതിയുടെ ജീവതാളം തെറ്റിക്കുന്ന മനുഷ്യൻ്റെ ആർത്തിയും ആസക്തിയും വിദഗ്ദ്ധമായി 'മെലോ പേൾ അവതരിപ്പിക്കുന്നു. ആധുനികകാല ജീവിതത്തിലെ വിചിത്രാനുഭവങ്ങളെ, മാറിക്കൊണ്ടിരിക്കുന്ന ലോകകാഴ്‌ചകളെ, മനുഷ്യൻ്റെ മൂല്യബോധ നിരാകരണം, വ്യാകുലതകളെ ഒക്കെ ഇന്ദുലേഖ ഈ കഥകളിലൂടെ മുന്നോട്ടുവയ്ക്കുന്നു.
More Information
Author Indulekha
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:Melo Pearl
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat