മുല്യങ്ങളുടെ വഴിയിലൂടെ പുനർജനിയിലേക്ക്’

₹260.00
In stock
SKU
IVBAB3
ചെയ്യുന്ന പ്രവൃത്തിയിൽ ആനന്ദം കണ്ടെത്തുക, എത്ര വലിയ പ്രതിസ ന്ധികൾ ഉണ്ടായാലും മൂല്യങ്ങളെ കൈവിടരുത്. അതിൽ നിന്നും വ്യതി ചലിക്കുകയുമരുത്. പോസിറ്റീവായ മനോഭാവം വളർത്തിയെടുത്താൽ ജീവിതകാലം മുഴുവൻ നിങ്ങൾക്കതൊരു മുതൽക്കൂട്ടായിരിക്കും. അതിന്, വിജയികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക. നമ്മുടെ ഉള്ളിൽ പോസിറ്റീവായ ചിന്താഗതികൾ നിറയ്ക്കാൻ സഹായിക്കുന്ന പുസ്‌തക ങ്ങൾ വായിക്കുക. മഹത്തായ ഒരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് നാം എന്ന ബോധം നമുക്കുണ്ടായാൽ യാതൊരു ടെൻഷനും നമ്മെ കീഴ്പ്പെടുത്തില്ല....
More Information
Author A.Aravindakshan
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:മുല്യങ്ങളുടെ വഴിയിലൂടെ പുനർജനിയിലേക്ക്’
Your Rating
New Products
↑
Back to Top
WhatsApp Chat WhatsApp Chat