സീക്രറ്റ് മർഡർ

Rating:
60 % of 100
₹100.00
In stock
SKU
IVBN10
സീക്രറ്റ് മർഡർ

ദിനോജ്. സി

മലയാള സാഹിത്യ ജനുസ്സിലെ ആഖ്യാന ഭൂപടത്തിൽ വൈവിധ്യവും വൈചിത്ര്യവുമായ സാഹിത്യശാഖയാണ് ക്രൈം നോവലുകൾ. കുറ്റാന്വേഷണത്തിന്റെ പുതുമ നിലനിർത്തിക്കൊണ്ട് ചുരുളഴിയാത്ത നിഗൂഢമായ രണ്ട് കൊലപാതകങ്ങളിലേക്ക് വ്യാപരിക്കുന്നതാണ് സീക്രട്ട് മർഡർ, അപൂർവ്വങ്ങളിൽ അപൂർവ്വമായ ഗോൾഡൻ ബ്ലഡിനു പിന്നിലെ രഹസ്യം ചെന്നെത്തി നിൽക്കുന്നത് ഭീതിയും ആകാംക്ഷയും നിറഞ്ഞ കൊലപാതകങ്ങളുടെ നാൾവഴികളിലേക്കാണ്. കുറ്റാന്വേഷണ സാഹിത്യത്തിലേക്കുള്ള പുതിയ ചേർത്തുവെയ്ക്കൽ കൂടെയാണ് എഴുത്തുകാരൻ ഈ നോവലറ്റിലൂടെ വെളിവാക്കുന്നത്.

More Information
Author Dinoj.CDinoj.C
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:സീക്രറ്റ് മർഡർ
Your Rating
New Products
Back to Top