Back to Top
ഓറഞ്ച് ചെണ്ടുമല്ലി
ലളിതവും സഭ്യവുമായ ഭാഷയിൽ തനിക്ക് പറയാനുള്ളത് പറ ഞ്ഞുപോവുകയാണ് കഥാകാരി. നമ്മുടെ ചുറ്റുമുള്ള സാധാരണ മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ചെറിയ ചെറിയ വേദന കളെ തൊട്ടുതലോടുകയാണ് ഈ കഥകൾ. വളരെ ലാഘവ ത്തോടെ വായിച്ചുപോകാവുന്നവയാണ് മിക്ക കഥകളെങ്കിലും എല്ലാ കഥകൾക്കും തീക്ഷ്‌ണമായ ജീവിതസത്യങ്ങൾ നമ്മോട് പറയുവാനുണ്ട്. ദ്വയാർത്ഥപ്രയോഗങ്ങളും രതിവർണ്ണനകളും സാധാരണക്കാരന് മനസ്സിലാകാത്ത അത്യന്താധുനിക രചനാത ന്ത്രങ്ങളും നിറഞ്ഞ സമകാലീനകഥകളുടെ ഇടയിൽ യാതൊരു പുറംപൂച്ചുമില്ലാത്ത ഈ കഥകൾ ഒരാശ്വാസമാകും.
| Author | Dr.Uma Maheswari Thankachi.S |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products









