ഓർമ്മച്ചെപ്പിലെ വെള്ളാരംകല്ലുകൾ

₹200.00
In stock
SKU
IVBM17-1
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ലോക്ക്‌ഡൗൺ കാലത്ത് ഭയവും മടുപ്പും അതിജീവിക്കാനുള്ള വഴിയായിട്ടാണ് അജിത ടീച്ചർ തന്റെ ഓർമ്മച്ചെപ്പ് തുറന്നത്. അന്നോളം തനിക്കു മുന്നോട്ട് നടക്കാൻ ഊർജ്ജം നൽകിയ അനുഭവങ്ങൾ ഓരോന്നും ടീച്ചർ തൻ്റെ മകൾക്ക് പകർന്നു നൽകി. പിന്നീട് അവയെല്ലാം ഫേസ്ബുക്കിൽ കുറിച്ചപ്പോൾ അതിനു വായനക്കാർ ഏറെയായി. ഓർമ്മച്ചെപ്പിലെ വെള്ളാരംകല്ലുകളെ കോർത്തിണക്കിയ കല്ലുമാലയാണ് ഈ പുസ്‌തകം എന്ന് ടീച്ചർ പറയുമ്പോൾ സന്തോഷവും പ്രതീക്ഷയും നോവുമുള്ള ഇതിലെ വരികൾ വായനക്കാരിലും തങ്ങളുടെ ഓർമ്മകൾ ഉണർത്തുമെന്ന് തീർച്ച.
More Information
Author Ajitha Unni
Publisher Ivory Books
Write Your Own Review
You're reviewing:ഓർമ്മച്ചെപ്പിലെ വെള്ളാരംകല്ലുകൾ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat