പിതാശ്രീ രാവണൻ

₹300.00
In stock
SKU
IVBS48
പിതാശ്രീ രാവണൻ -ഡോ. ജെസി കുത്തനൂർ വടക്ക് ഹിമവൽശൃംഖങ്ങൾ കീഴടക്കി ഭഗവാൻ ശിവന്റെ പ്രിയഭക്തനായ പത്തു തലയുടെ ബുദ്ധിയുള്ള മഹാചക്രവർത്തി ധീമാൻ രാവണൻ നാട്ടിൽ തിരിച്ചുവന്നപ്പോൾ തനിക്ക് തേജസ്വിനിയായ മകൾ പിറന്നതും, മകൾ കാരണം രാജ്യം മുടിയുമെന്ന ജ്യോതിഷികളുടെ വാക്കു കേട്ട് മഹാറാണി മണ്ഡോദരിയുടെ നിർദേശത്താൽ ഭാരതത്തിലെ വനത്തിലുപേക്ഷിച്ച സീത എന്ന മകളുടെ ഭാവിയെ കരുതിയുള്ള പിതാവിന്റെ ആത്മസംഘർഷങ്ങളും, സനാതന ധർമ്മത്തിന്റെ പേരിൽ തന്റെ പ്രജകളെ നിഷ്ക്കരുണം കൊന്നുതള്ളിയ രാമൻ്റെ ആത്മനൊമ്പരങ്ങളുടെ അവസാന രാത്രിയും, അസുരകുലത്തിൻ്റെ രക്ഷകനും, ധർമ്മിഷ്ഠനും, സ്നേഹനിധിയുമായ സ്വന്തം പിതാവിന്റെ മരണത്തിന് കാരണക്കാരിയായ മകൾ സീതയുടെ ആത്മസംഘർഷങ്ങളും. രാമായണം എന്ന കഥകൾക്കപ്പുറത്ത് പുതിയ ചിന്തകളുടെ അഗ്‌നിയായി വായനക്കാരിലേക്ക് പടരുവാൻ കാത്തിരിക്കുന്ന ഉത്തരംതേടുന്ന കഥകൾ. നമ്മുടെ ജീവിതത്തിൽ നാം അറിഞ്ഞതും, അനുഭവിച്ചതും, അല്ലെങ്കിൽ അനുഭവിക്കാൻ സാധ്യതയുള്ളതുമായ കുറേ സ്വപ്‌നങ്ങൾക്കും, മിത്തുകൾക്കും ഇടയിലുടെ മിന്നിമറയുന്ന ഓർമ്മകളെ വളരെ ലളിതമായി ഒരു മനഃശാസ്ത്രജ്ഞൻ്റെ കണ്ണിലുടെ അവതരിപ്പിച്ച 15 കഥകൾ.

More Information
Author Dr.Jessy Kuthanoor
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:പിതാശ്രീ രാവണൻ
Your Rating
New Products
↑
Back to Top
WhatsApp Chat WhatsApp Chat