സ്‌മൃതി പ്രകൃതി വായന

₹210.00
In stock
SKU
IVBE15
ഓർമ്മകളുടെയും വായനാനുഭവങ്ങളുടെയും പ്രകൃതിയോടുള്ള ആത്മ ബന്ധത്തിന്റെയും സൂക്ഷ്‌മനിറങ്ങൾ ചേർത്ത് ജീവിതത്തെ ആഴത്തിൽ അനുഭവിപ്പിക്കുന്ന ഒരു കാവ്യാത്മക യാത്രയാണ് ഈ കൃതി. വ്യക്തിപര മായ അനുഭവങ്ങളും ബാല്യസ്‌മരണകളും അധ്യാപകജീവിതവും വായിച്ച റിഞ്ഞ സാഹിത്യലോകങ്ങളും പ്രകൃതിയുടെ നിശ്ശബ്ദ സാന്നിധ്യവും തമ്മിൽ ഇഴചേർന്ന് മനുഷ്യജീവിതത്തിൻ്റെ സൗന്ദര്യവും കരുണയും ചിന്തയുടെ ആഴവും ഈ കൃതിയിൽ ഉണരുന്നു. ഹൃദയസ്‌പർശിയായ ഭാഷയിൽ അജിത വി. എസ്. ജീവിതത്തെ, സാഹിത്യത്തെ, മനുഷ്യബന്ധങ്ങളെ പുതു വായനയ്ക്ക് വിധേയമാക്കുമ്പോൾ വായനക്കാരൻ്റെ ഉള്ളിൽ ദീർഘകാലം മായാത്ത ഒരു അനുഭൂതി ഈ ലളിതമനോഹര കൃതി സൃഷ്ടിക്കുന്നു.
More Information
Author Ajitha V.S
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:സ്‌മൃതി പ്രകൃതി വായന
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat