Back to Top
MARICHAVALUDE FACEBOOK
ഭൂതകാലം ഉണര്‍ത്തിവിടുന്നതിനെ കഥയുടെ ചാലകശക്തിയാക്കി മാറ്റുകയാണ് പാര്‍വതി പി. ചന്ദ്രന്‍. ഈ ഓര്‍മ്മകളിൽ സ്ത്രീജീവിതം നിറയുന്നു. അവ അടക്കിവച്ച പ്രക്ഷുബ്ധതയെ അഭിസംബോധന ചെയ്യുന്നു. ജമന്തിപ്പൂക്കള്‍ പോലുള്ള കഥകളിൽ ഭൂതകാല ദുരന്തങ്ങളെ ഭാവിസ്വപ്നകൊണ്ട് പൂരിപ്പിക്കുന്നു. ഈ കഥള്‍ മനുഷ്യജീവിതത്തിൽ ആവിഷ്കാരം തേടുന്നു.

Author | Parvathy P.Chandran |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00
-
The World of Aquila James (Paperback)Special Price ₹400.00 Regular Price ₹450.00