Back to Top
അനിതാഖിലം
അനിതാഖിലം
ബൃന്ദ ബാല ശ്രീനിവാസൻ
കുടുംബമെന്ന ചട്ടക്കൂടും ബന്ധങ്ങളുടെ ഊഷ്മളതയും സർഗ്ഗാത്മകവൃത്തിക്ക് വിഷയമാകാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. സാമ്പ്രദായിക ബന്ധങ്ങൾക്കപ്പുറം നിർവചിക്കാനാവത്ത ഹൃദയബന്ധങ്ങൾ കൂടി നിലനിൽക്കുന്നിടത്താണ് ലോകം കൂടുതൽ മനോഹരമാകുന്നതെന്ന് അനിതാഖിലം എന്ന നോവൽ അടിവരയിടുന്നു.
| Author | Brinda Bala Sreenivasan |
|---|---|
| Publisher | Ivory Books |
| Product Types | Malayalam |
Write Your Own Review
New Products
-
The World of Aquila James (hard cover)Special Price ₹625.00 Regular Price ₹699.00








