സ്ഥൂണാകർണൻ

₹290.00
In stock
SKU
IVN2
Sthoonakarnan , Ivory Books

സ്ഥൂണാകർണൻ

*സരസ്വതി *

ഐവറി ബുക്ക്സ് തൃശൂർ.

മഹാഭാരതം കഥകളുടെ ഖനിയാണ് എന്ന് നമുക്കറിയാം.ആ ഫലഭൂയിഷ്ഠമായ മണ്ണിൽ ആഴത്തിൽ കുഴിച്ചാൽ പുതിയ കഥകൾ കണ്ടെത്താൻ കഴിയും.എന്നാൽ അതിനു പലരും ശ്രമിക്കാറില്ല എന്നതാണ് സത്യം. പറഞ്ഞു കേട്ട, അല്ലെങ്കിൽ പരിചിതമായ പല കഥകളെയും അപനിർമ്മിക്കുകയോ, മോടി കൂട്ടുകയോ ആണ് സാധാരണ പതിവ്.അതിനപുറം ,ഇതുവരെയാരും കടന്നു ചെല്ലാത്തയിടങ്ങളിൽ ചെന്ന് അവിടെ നിന്നും കൂടുതൽ മധുരമുള്ള കഥകൾ തേടി കണ്ടെത്താൻ പലരും ശ്രമിക്കാറില്ല. സരസ്വതി അതിനു ശ്രമിച്ചു.അതിനുള്ള പ്രതിഫലമാണ് മനോഹരമായ ഈ പുസ്തകം.
More Information
Author Saraswathi
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:സ്ഥൂണാകർണൻ
Your Rating
New Products
Back to Top
Related Products
WhatsApp Chat WhatsApp Chat