Back to Top
സാക്ഷിമൊഴി
അപാര ദാർശനികമാനമുള്ള സാക്ഷിമൊഴി സത്യാനന്തര കാലത്തിൽ നിന്നുള്ള വേറിട്ടൊരു വഴിയാണ്
അർബുദത്തിൻ്റെ പിടിയിലമരുന്ന മനുഷ്യൻ വേദനയുടെ ലോകത്തിലും ശൈശവത്തിൻ്റെ ഹരിത ദ്വീപുകളിലും മാറി മാറി യാത്ര ചെയ്യുന്നു . അയാൾക്കൊപ്പം അയാളിലെ ഉണ്മ സ്പർശിച്ചറിയുന്ന കുട്ടികളും ഭാര്യയും സ്നേഹിതരും സാന്ത്വനലായത്തിലെ ഭാഷശ്വരനും സന്നദ്ധ സേവകരുമുണ്ട് . പ്രകൃതിയുടെ ജൈവീക ഭാവങ്ങൾ മനുഷ്യജീവിതവുമായി ഇഴചേരുന്നു. മരണം ബോധോദയത്തിൻ്റെ വെളിച്ചമായി മാറുന്നു
Author | K.Aravindakshan |
---|---|
Publisher | Pacha malayalam |
Product Types | Malayalam |
Write Your Own Review
New Products