ലിലിത്തിന് മരണമില്ല

₹100.00
In stock
SKU
IVBP12
തീവ്ര വേദനയുടെ പാരമ്യത്തിൽ മാത്രം ഉരുവം കൊള്ളുന്ന നിസ്സംഗത കൊണ്ടാണ് കവിതയെന്ന ഓരോ പദ ശില്പവും ചിട്ടപ്പെടുന്നത് . അതിനാൽ ഈ കവിതകൾ പുതിയൊരു ഭാഷ തന്നെ ജനിപ്പിക്കുന്നു.
മല്ലികയുടെ കവിതയിൽ കാണുന്ന ലോകം കവി കണ്ണു കൊണ്ടു കാണുന്ന ലോകമല്ല. മറിച്ച് അടിമുടി തൊട്ടറിയുന്ന, അനുഭവിക്കുന്ന, അതിജീവിക്കുന്ന ആഴമുള്ള വേദനകളാണ് . ജീവിക്കുകയല്ല ജീവിതം അനുഭവിക്കുകയാണ് . ആർക്കും തിരുത്താൻ കഴിയാത്ത , തിരുത്തേണ്ടതില്ലാത്ത ഒരു സ്ഫുടത , കടുപ്പം അതിനുണ്ട്. അതു കൊണ്ടു തന്നെ ഓരോ കവിതയും അത്രമേൽ സൂക്ഷമവും സ്ഫുടവും . വാക്കുകൾ കൊണ്ടല്ല, വേദന കൊണ്ടാണ് . തീവ്ര വേദനയുടെ പാരമ്യത്തിൽ മാത്രം ഉരുവം കൊള്ളുന്ന നിസ്സംഗത കൊണ്ടാണ് കവിതയെന്ന ഓരോ പദ ശില്പവും ചിട്ടപ്പെടുന്നത് . അതിനാൽ ഈ കവിതകൾ പുതിയൊരു ഭാഷ തന്നെ ജനിപ്പിക്കുന്നു.
More Information
Author Vijayarajamallika
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:ലിലിത്തിന് മരണമില്ല
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat