നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ
നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ
അഗസ്റ്റിൻ കുട്ടനെല്ലൂർ നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ മനുഷ്യൻ സ്വന്തം വ്യക്തിബോധത്തെ വെടിഞ്ഞ് പ്രകൃതി യിലെ സർവ്വ പ്രതിഭാസങ്ങളുടെയും ചേതനയിലേയ്ക്ക് പടർ ന്നുകയറുകയും അത് തൻ്റെ ചേതനയുടെ അവിഭാജ്യ ഭാഗം തന്നെയായി അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രകൃതിയിലെ ബഹുരൂപിയായ ജീവിതാസ്‌തിത്വത്തോട് നീതികൊണ്ടും സൗന്ദര്യം കൊണ്ടും സ്വാതന്ത്യ്രബോധം കൊണ്ടും ഈ കവിതകൾ ഇഴചേർന്നു നിൽക്കുന്നു.

Author | Augustine Kuttanellur |
---|---|
Publisher | Ivory Books |
Product Types | Malayalam |