മഴവില്ല്
മഴവില്ല്
രാമൻ രവിമംഗലം "ഓർമ്മയിലിന്നും തുടിച്ചുനിന്നിടുന്നൊ- രോളത്തിലെന്നുടെ ജീവിതനൗകയെ തൂലികത്തുമ്പാൽ തുഴഞ്ഞുപൊയ്‌പോയൊരാ- കാലപ്രവാഹത്തിൽ സഞ്ചരിക്കട്ടെ ഞാൻ!" ഈ സഞ്ചാരത്തിനിടയിൽ മനസ്സിൽ സ്‌പർശിച്ച ആനുകാലിക സംഭവങ്ങളും, വർണ്ണ വിവേചനം, അയി ത്തം തുടങ്ങിയ അനാചാരങ്ങളും, ചരിത്ര പുരുഷ ന്മാരും, കാവ്യരചനയ്ക്ക് വിഷയങ്ങളായി. ആ ഒരു കാലഘട്ടത്തിൽ സമസ്യാപൂരണങ്ങളും കത്തു കളുടെ കവിതാരൂപവും കുറുങ്കവിതകളും മംഗളപത്ര ങ്ങളും നിറഞ്ഞ സാഹിത്യസംവാദം സജീവമായിരുന്നു. തൃശൂരിലെ സാഹിത്യ സദസ്സുകളിൽ 1970-2000 കാല ഘട്ടങ്ങളിൽ സജീവമായിരുന്ന കവി, പ്രഗത്ഭനായ ഒരു ആയുർവേദ ചികിത്സകൻ കൂടിയായിരുന്നു. മഴവില്ലിനെ ഒരു പ്രത്യേക വർണ്ണത്തിൽ ഒതുക്കാനാവാ ത്തതു പോലെ, ഇതിലെ കവിതകളും, വ്യത്യസ്‌തഭാവ ങ്ങൾ സ്പർശിക്കുന്നവയാണ്.

Author | Raman Ravimangalam |
---|---|
Publisher | Ivory Books |
Product Types | Malayalam |