Back to Top
മകളുടെ കത്തുകൾ
മകളുടെ കത്തുകൾ
അജോ സി ജോർജ്ജ്
ഭൂതകാലത്തിൻ്റെ ഗൃഹാതുരത്വം പേറുന്ന ഒരു തലമുറയുടെ പിന്തു ടർച്ചക്കാരുടേതാണ് വർത്തമാന ലോകം. അവർ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾ ഈ ലോകത്തിൻ്റേതു കൂടിയാണെന്ന് അവർ ധരിച്ചുവശാകുന്നു. എന്നാൽ ശിഥിലമായ മനുഷ്യബന്ധങ്ങൾ വർ ത്തമാനകാല ജീവിതത്തിൻ്റെ മുഖമുദ്രയായി പരിണമിക്കുന്നു എന്ന യാഥാർത്ഥ്യത്തിൽ കാലുറപ്പിച്ചു നിൽക്കുന്നു 'മകളുടെ കത്തുകൾ' എന്ന കഥാസമാഹാരത്തിലെ പത്ത് കഥകൾ
Author | Ajo.C.George |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products