Back to Top
റോള സ്ട്രീറ്റ്
റോള സ്ട്രീറ്റ്
സി ആനന്ദ്
എയർപോർട്ടിലെ ട്രോളിയിൽ നിറച്ച ബാഗുകൾക്ക് പിന്നിൽ നിറഞ്ഞ ചിരിയോടെ നടന്നു വരുന്ന ബഹു ഭൂരിപക്ഷം ഗൾഫ് മലയാളികളുടേയും ജീവിതയാർത്ഥ്യം ഇവിടെ ഗ്രന്ഥകാരൻ തുറന്നു കാണിക്കുന്നു. ഓരോ മലയാളിയും വായിച്ചിരിക്കേണ്ട നോവൽ , പ്രത്യേകിച്ച് ഒരു പ്രാവശ്യമെങ്കിലും ഗൾഫിൽ ജോലിക്കും മറ്റുമായി പോയവർ , അല്ലെങ്കിൽ നിങ്ങളുടെ ഉറ്റവർ അവിടെ ഉണ്ടെങ്കിൽ അവർ മന:പൂർവ്വം പറയാൻ മടിക്കുന്ന അനുഭവങ്ങൾ . മണൽ പരപ്പിൽ വെന്തുരുകി വീണുപോയ അനേകായിരം ഹതഭാഗ്യരുടെ ഒരു നേർ ചിത്രം
Author | C.Anand |
---|---|
Publisher | Ivory Books |
Write Your Own Review
New Products