Kalpakavrikshathinte ila
കൽപകവൃക്ഷത്തിന്റെ ഇല
കഥയ്ക്കും അനുഭവക്കുറിപ്പിനും മദ്ധ്യേ പുതിയകാല രചനാ സങ്കേതത്തിന്റെ പരീക്ഷണമാണ് ഷീജ ടീച്ചറുടെ കുറിപ്പുകൾ. ഇതിൽ അനുഭവസാക്ഷ്യങ്ങളുണ്ട്, നൊമ്പരമുണർത്തുന്ന ഓർമ്മകളുണ്ട്, സങ്കല്പങ്ങളും ഭാവനയുമുണ്ട്. "കൽപകവൃക്ഷത്തിന്റെ ഇലയിൽ നാം ജീവിക്കുന്ന കാലത്തിന്റെ മുഖമുദ്രയായ സ്നേഹരാഹിത്യം, പഴമയോടുള്ള പ്രതിപത്തി, ഓർമ്മകളിൽ അഭിരമിക്കുന്ന വർത്തമാന ജീവിതം എന്നിവയെല്ലാം ആവർത്തിച്ചു വരുന്നുണ്ട്. പുതിയ ലോകക്രമത്തെ സാമ്പ്രദായികമായ കാഴ്ചകളിലൂടെ കൃത്യമായി രേഖപ്പെടുത്തുന്നു ഇതിലെ കുറിപ്പുകളും കഥാപാത്രങ്ങളും. ശ്രീശോഭ്

Author | Sheeja Mary Thottan |
---|---|
Publisher | Ivory Books |
Product Types | Malayalam |