ദുബായുടെ സുവർണ്ണ ഏടുകൾ എന്റെയും
ദുബായുടെ സുവർണ്ണ ഏടുകൾ എന്റെയും
അബ്ദുല്ല ഇടമ്പലം "ഇശൽഗ്രാമം എന്നറിയപ്പെടുന്ന കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ നിന്ന് ഉപജീവനാർത്ഥം ഗൾഫിലേക്ക് കുടിയേറിയ അബ്ദുല്ല എടമ്പലം എന്ന് എഴുത്തുകാരന്റെ ഓർമ്മ പുസ്തകമാണ് ദുബായുടെ സുവർണ്ണ ഏടുകൾ; എന്റേയും. സാധാരണ ഗൾഫ് മലയാളി പ്രവാസത്തിൽ നിന്ന് വ്യത്യസ്തമായി ചെറുതും വലുതുമായ ഒട്ടേറെ പ്രത്യേകതകൾ ഈ പുസ്തകത്തിനുണ്ട്. തനിക്ക് ഒരു ജീവിതം തന്ന ദുബായ് എന്ന നാടിന്റെ വളർച്ച കണ്ട് ആനന്ദിക്കുന്ന നന്മ നിറഞ്ഞ ഒരു ശുദ്ധ ഹൃദയം അബ്ദുല്ലയുടെ എഴുത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. കേവലമായ നൊസ്റ്റാൾജിയ ആയി മാറാൻ സാധ്യതയുള്ള ഒരു പുസ്തകത്തെ എഴുത്തുകാരൻ തന്റെ ജന്മസിദ്ധമായ ധിഷണശക്തികൊണ്ട് മറികടന്ന് കാലത്തിന്റെ ഗ്ലോബിൽ കയറി ദുബായ് എന്ന കേന്ദ്രബിന്ദുവിൽ നിന്ന് ലോകത്തെ മുഴുവൻ നോക്കിക്കാണാൻ ശ്രമിക്കുന്നു അങ്ങനെ ഈ ഓർമ്മകൾ കേമലമായ വ്യക്തി അനുഭവങ്ങൾ ആയി ചുരുങ്ങാതെ നിവർത്തിയിട്ടിരിക്കുന്നു, അബ്ദുല്ല എടമ്പലം എന്ന എഴുത്തുകാരൻ. "

Author | AbdullaEdambalam |
---|---|
Publisher | Ivory Books |
Product Types | Malayalam |