Back to Top
എണ്ണ മണ്ണ് മനുഷ്യൻ
എണ്ണ മണ്ണ് മനുഷ്യൻ
കെ സഹദേവൻ
നിരന്തര വളർച്ച എന്നത് നിയോ ക്ളാസിക്കൽ സമ്പദ് ശാസ്ത്രത്തിൻ്റെ അടിസ്ഥാന മന്ത്രമാണ് . മുതലാളിത്ത സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന ഈയൊരു കാഴ്ചപ്പാടിന് കാലം തിരിച്ചടി നൽകി തുടങ്ങി കൊണ്ടിരിക്കുന്നു. പരിമിതമായ ഈ ഗ്രഹത്തിൽ അപരിമിതമായ സാമ്പത്തിക വളർച്ച എന്നത് മരീചിക മാത്രമായിരിക്കും . ലാഭത്തെ മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള ഈയൊരു വളർച്ചാ സിദ്ധാന്തം ഉത്പാദനോപാധികളുടെ അടിത്തറയിൽ തന്നെ പോറലുകൾ ഏൽപ്പിച്ചിരിക്കുന്നു.
Publisher | Transition Studies |
---|---|
Product Types | Malayalam |
Write Your Own Review
New Products