Back to Top
നിഴൽ കളങ്ങൾ
ഏറ്റവും സമകാലീനമായ ജീവിതാവസ്ഥയിലൂടെ രണ്ടു നൂറ്റാണ്ടിലെ മനുഷ്യരും ദേശങ്ങളും പ്രദേശങ്ങളും ഈ നോവലിൽ കടന്നു വരുന്നു . ചരിത്രത്തിൽ നിറഞ്ഞു നിന്നവരും ഒരിക്കലും രേഖപ്പെടാത്തവരും അവരുടെ ഭൂവിഭാഗങ്ങളും സുതാര്യമാകുന്ന ബൃഹത്തായ ആഖ്യായിക
മണപ്പുറം, പീതാംബരൻ വൈദ്യൻ്റെ ഡയറിക്കുറിപ്പുകൾ, ഘ എന്നീ മൂന്നു ഭാഗങ്ങളിലൂടെ പുരോഗമിക്കുന്ന ഈ നോവലിൽ ദേശവാസികളറിയാതെ പശ്ചിമഘട്ടത്തിൽ സാഹസികമായി നിർമിക്കപ്പെട്ട അണക്കെട്ടിൻ്റെയും തേയില വ്യവസായത്തിൻ്റെയും പശ്ചാത്തലങ്ങളും കേരള സമൂഹത്തിൻ്റെ സംസ്ക്കാര സ്രോതസായ ബുദ്ധമത ജീവിതവും, പിൽക്കാലത്തു അധിനിവേശ ശക്തികൾ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്ന മുസ്ലിം ജന വിഭാഗത്തിൻ്റെ നിസ്സഹായതയും സമ്മിശ്രമായ ഒരാഖ്യാനഭാഷയിലൂടെ സാക്ഷാത്കൃതമാകുന്നു.
Author | Ajayakumar |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products