Back to Top
ദശോപനിഷത്തുകൾ ഭാഗം ഒന്ന്
ദശോപനിഷത്തുകൾ (ഭാഗം ഒന്ന്)
ശശിധരൻ ചെമ്പഴന്തിയിൽ
ഉപ ( അടുത്ത് ) നിഷദിക്കുക ( ഇരിക്കുക) അടുത്ത് ഇരിക്കുക. അറിവിൻ്റെ അടുത്ത് ഇരിക്കുക , അറിവ് അനുഭവിക്കുക , അറിവായിത്തീരുക എന്നൊക്കെ ഉപനിഷത്തിന് അർത്ഥം കൽപിക്കാം. അറിവിൻ്റെ വെളിച്ചത്തിൽ ജീവിക്കുക എന്ന സന്ദേശമാണ് ഉപനിഷത്തുക്കൾ നൽകുന്നത്.
ബ്രാഹ്മണങ്ങൾ വേദമതത്തെ അനുഷ്ഠാനങ്ങളുടെ വഴിയിലൂടെ ആനയിച്ചപ്പോൾ ഉപനിഷത്തുക്കൾ അനുഷ്ഠാനത്തിൻ്റെ പിടിയിൽ നിന്ന് മതജീവിതത്തെ രക്ഷിക്കാൻ ശ്രമിച്ചു
Author | Sasidharan Chembazhanthiyil |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products