Attappady-The Valley of Relics

₹300.00
In stock
SKU
IVBST4
അട്ടപ്പാടി പ്രാക്തന സംസ്കൃതിയുടെ ശേഷിപ്പുകൾ

ഡോ മണികണ്ഠൻ എ ഡി

പ്രി ഓർഡർ ബുക്കിംഗ് 20 04 22 വരെ 240 രൂപ മാത്രം

ഭൂമിയിൽ തന്നെ അതിപുരാതനമായ ഒരു പ്രതലം ആണ് ഈ പ്രദേശം . ആദിമകാലം തൊട്ടു തന്നെ , മനുഷ്യവാസം ഉണ്ടായിരുന്ന വയനാട് മുതലായ പ്രദേശങ്ങളുടെ തുടർച്ചയാണിവിടെ . ശിലായുഗ കാലത്തിൻ്റെ പല സംസ്ക്കാര വിശേഷങ്ങൾ ഇന്നും അവശേഷിക്കുന്നു എന്ന് ആദ്യകാല നരവംശശാസ്ത്രജ്ഞർ ആയ അനന്തകൃഷ്ണ അയ്യർ, കൃഷ്ണ അയ്യർ മുതലായവർ രേഖപ്പെടുത്തിയിട്ടുണ്ട് .

ഭൂമിയിൽ തന്നെ അതിപുരാതനമായ ഒരു പ്രതലം ആണ് ഈ പ്രദേശം. ആദിമകാലം തൊട്ടു തന്നെ , മനുഷ്യവാസം ഉണ്ടായിരുന്ന വയനാട് മുതലായ പ്രദേശങ്ങളുടെ തുടർച്ചയാണിവിടെ . ശിലായുഗ കാലത്തിൻ്റെ പല സംസ്ക്കാര വിശേഷങ്ങൾ ഇന്നും അവശേഷിക്കുന്നു എന്ന് ആദ്യകാല നരവംശശാസ്ത്രജ്ഞർ ആയ അനന്തകൃഷ്ണ അയ്യർ, കൃഷ്ണ അയ്യർ മുതലായവർ രേഖപ്പെടുത്തിയിട്ടുണ്ട് . ഈ സാഹചര്യത്തിൽ ആണ് ഡോ മണികണ്ഠൻ്റെ ഇപ്പോഴുള്ള പഠനങ്ങൾ പ്രസക്തവും സ്വാഗതാർഹവും ആവുന്നത് . അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും പ്രായേണ ഇതിനു മുമ്പ് ആരും നിരീക്ഷിക്കാത്തവയാണ് .അദ്ദേഹം ശിലായുഗ കാലം തൊട്ടുള്ള പല അവശിഷ്ടങ്ങളേപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട് . അതിനുശേഷം സംഘ കാല തമിഴകത്തിൽ ചേര - ചോള സാമ്രാജ്യങ്ങളുടെ അതിർത്തിയിൽ ആയിരുന്ന അട്ടപ്പാടി പ്രദേശം ഘോര സംഘട്ടനങ്ങളുടെ വിളനിലം ആയിരുന്നിരിക്കണം . അനവധി വീരക്കല്ലുകൾ ഇവിടെ നിന്ന് കണ്ടു കിട്ടിയത് അദ്ദേഹം വിവരിക്കുന്നുണ്ട്.
More Information
Author Dr.Manikandan.A.D
Publisher Ivory Books
Product Types Malayalam
Write Your Own Review
You're reviewing:Attappady-The Valley of Relics
Your Rating
New Products
Back to Top