Back to Top
Koottan Mathil
സമൂഹത്തിന് നേരെ തുറന്നുവച്ച ജാലകങ്ങളാണ് അഭിലാഷ് ചിറ്റടിയുടെ കഥകൾ
അധികാര സ്ഥാപനങ്ങളിലും വ്യവസ്ഥയുടെ വിവിധ രൂപങ്ങളിലും പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ കറുത്ത പോരാളിയെ പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങൾ , ഒന്നിനെ പലതായി വ്യാഖ്യാനിച്ച് വിഭാഗീയത സൃഷ്ടിക്കുന്ന നിക്ഷിപ്ത താൽപര്യക്കാർ , മഴ കിട്ടാൻ വേണ്ടി കൊടും പാപിയെ കെട്ടിയെഴുന്നള്ളിക്കുന്ന ഗ്രാമീണർ , തന്റെ ശരീരത്തിനും തൊഴിലിനും ഒരേ വിലയാണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്ന ഡെയ്സിമാർ ... സമൂഹത്തിന് നേരെ തുറന്നുവച്ച ജാലകങ്ങളാണ് അഭിലാഷ് ചിറ്റടിയുടെ കഥകൾ
Author | Abhilash Chittadi |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products