സെക്കൻഡ് ഹാഫ്
എം . പി സുരേന്ദ്രൻ
തുകൽപ്പന്തിൻ്റെ ചലന സാമ്രാജ്യങ്ങളിൽ ഛത്രവും ചാമരവും വീശിയവരുടെയും ഇടറി വീണവരുടെയും ജീവിതാഖ്യാനങ്ങൾ .... ഫ്രെയ്ൻ്റിഷിൽ നിന്ന് തുടങ്ങി, പെലെയും മാറഡോണയും കടന്ന് മെസ്സി, റൊണാൾഡോ, നെയ്മർ എന്നിവരിലേക്ക് നീങ്ങുന്ന വാസ്തവങ്ങൾ - ഒപ്പം പന്തുകളിയിലെ വെള്ളം കോരികളുടെയും വിറകുവെട്ടികളുടെയും പകരക്കാരുടെയും ജീവിതങ്ങളിലൂടെയുള്ള അനുയാത്രകൾ . ഭാഷയുടെ അഗാധധ്വനികൾ നിലനിർത്തിക്കൊണ്ട് ഫുട്ബോളിനെക്കുറിച്ചുള്ള സർഗാന്മക വിചാരങ്ങളിലൂടെ എഴുത്തുകാരൻ ഒരു പന്തിനൊടൊപ്പം സെക്കൻ്റ് ഹാഫിൽ യാത്ര ചെയ്യുന്നു .

Author | M.P.Surendran |
---|---|
Publisher | Ivory Books |
Product Types | Malayalam |