മാനവ പരിണാമപാത
മാനവ പരിണാമപാത
യുഗങ്ങളിലൂടെ, ഭൂമിയിൽ പരിണാമോന്മുഖമായി വിന്യസിക്കപ്പെട്ട ജീവന്റെ മഹാകഥയുടെ അപാരതയിൽ വ്യാമുഗ്ദ്ധനായ ഒരു ജിജ്ഞാസു തെളിച്ചഭേദങ്ങളോടെ എന്നുമുണ്ടായിരുന്നു ഡോ. വർഗീസ് മാണിയിൽ. ആ അന്വേഷി ഫലിച്ചതാണ് 'മാനവ പരിണാമ പാത സാരനിബിഡമാണിത്. 'മാനവ പരിണാമഗാഥ' യെന്ന് വിളിച്ചാലും ഈ പുസ്തകം വിളി കേൾക്കും. മനുഷ്യൻ എന്ന സൂക്ഷ്മജ്ഞാന വിസ്മയജീവിയുടെ അത്ഭുതശരീരവും ഗുഢഗഹനമായ അന്തർമണ്ഡലവും പരിണമിച്ചും വികസിച്ചും വന്ന ചരിത്രവഴി വിലപ്പെട്ട ഒരു ഭൗതികവാദരേഖയായി ഇതിലെ നേർത്ത നേരുകളിൽ അങ്കിതമായിട്ടുണ്ട്. - കെ. ജി. ശങ്കരപ്പിള്ള

Author | DR.Varghese mani |
---|---|
Publisher | Ivory Books |
Product Types | Malayalam |