Back to Top
മധുരനെല്ലിക്ക
മധുരനെല്ലിക്ക
ദിനോജ് സി
" സൗഹൃദം എന്നാൽ വലിയ ഒരൊറ്റ സംഭവം മാത്രമല്ല . അത് ദശലക്ഷം കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ ആകെത്തുകയാണ് " . സുപ്രസിദ്ധ സാഹിത്യകാരൻ പൗലോ കൊയ്ലോ പറഞ്ഞതാണിത് . ദിനോജിൻ്റെ ലളിത സുന്ദരമായ 'മധുരനെല്ലിക്ക ' എന്ന ഈ നോവൽ ഒരു സൗഹൃദത്തിൻ്റെ വേദനിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതുമായ കുറെ കുഞ്ഞു കുഞ്ഞു ഓർമ്മകളുടെ പുസ്തകമാണ്
Author | Dinoj.C |
---|---|
Publisher | Ivory Books |
Product Types | Malayalam |
Write Your Own Review
New Products