പെയ്തൊഴിയാതെ

₹110.00
In stock
SKU
INK 1
പെയ്തൊഴിയാതെ (ഓർമ്മക്കുറിപ്പുകൾ ) ഒ. ശ്രീകല ഗോപിനാഥ് ജിനൻ
തൻ്റെ ഭൂതകാലത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടി, ഇന്നിൻ്റെ നാട്യങ്ങളെയും പൊങ്ങച്ചങ്ങളെയും ഒട്ടുമേ ഇഷ്ടമല്ലാത്ത , അഥവാ ഒരിക്കൽ ദൈവം വരവായി എന്തു വേണമെന്ന് ചോദിച്ചാൽ തൻ്റെ ഭൂതകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് തരൂ ! എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺ മനസ് . ചെയ്തൊഴിയാതെ ഇന്നിൻ്റെ ഊഷരതയിൽ നിന്നും ഭൂതകാലത്തിൻ്റെ കുളിരുന്ന മഴയോർമകളിലേയ്ക്ക് ഒരു പെൺ യാത്ര . മഴ നനച്ച കടവുകൾ താണ്ടി കരിയിലകളുറങ്ങുന്ന കാവുകൾ താണ്ടി , കളരു പെയ്യുന്ന ഓർമകളിലേക്ക് ഒരു യാത്ര
More Information
Author O.Sreekala Gopinath Jinan
Product Types Malayalam
Write Your Own Review
You're reviewing:പെയ്തൊഴിയാതെ
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat