മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും

₹200.00
In stock
SKU
IVBS41
മധുരസ്വപ്നങ്ങളും മന്ദഹാസങ്ങളും എന്ന പുസ്ത‌കം വായനാ സുഖമുള്ള (Readability) രചനകളുടെ സമാഹാരമാണ്. കഥ, അനുഭവം, യാത്രാവിവരണം എന്നിങ്ങനെ വകുപ്പു തിരിച്ച് അടയാളപ്പെടുത്തേണ്ടത് അല്ലാത്ത രീതിയിലാണ് ഇന്ദുധരൻ്റെ എഴുത്ത്. ഗഹനങ്ങളായ കാര്യങ്ങളും ലളിതമായി പറയാൻ ഈ എഴുത്തുകാരന് അനായാസമായി സാധിക്കുന്നുണ്ട്. രസകരവും വിചിത്രവുമായ അനുഭവങ്ങൾ മാത്രമല്ല, വിവിധ ദേശങ്ങളിലെ മനുഷ്യരുടെ ജീവിത രീതികളും ആചാരങ്ങളും ഒക്കെ കഥകളിൽ ഇടം പിടിക്കുന്നുണ്ട്. ഇങ്ങിനെ എഴുതപ്പെട്ടതുകൊണ്ടു് വായന രസനീയവും സമ്പന്നവുമായിത്തീരുന്നു.
More Information
Author Dr.Indhudharan.R
Publisher Pusthakappura
Product Types Malayalam
Write Your Own Review
You're reviewing:മധുര സ്വപ്നങ്ങളും മന്ദഹാസങ്ങളും
Your Rating
New Products
Back to Top
WhatsApp Chat WhatsApp Chat